Tags :Mammootty Fan

News എറണാകുളം തിരുവനന്തപുരം

സത്യപ്രതിജ്ഞാവേദിയിൽ വിവിഐപിയായി തിളങ്ങിയ അമ്മാളുവമ്മ; മമ്മൂട്ടിയെ കാണിച്ച പഴയ ഓർമ്മ പങ്കുവെച്ച് സീമ

BY : RISHI തിരുവനന്തപുരം: പുതിയ വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സദസ്സിലെ പ്രധാന ആകർഷണമായി മാറിയ പറവൂർ സ്വദേശി അമ്മാളുവമ്മയെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പുമായി നടി സീമ ജി നായർ. മാസങ്ങൾക്ക് മുൻപ് അമ്മാളുവമ്മയ്ക്ക് മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കാണാൻ അവസരമൊരുക്കിയ പഴയ ഓർമ്മകൾ പങ്കുവെച്ചാണ് സീമ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ ചിത്രവും കയ്യിലേന്തിയാണ് അമ്മാളുവമ്മ എത്തിയത്. വർഷങ്ങളായി മമ്മൂട്ടിയെ കാണാൻ കാത്തിരുന്ന അമ്മാളുവമ്മയുടെ ആഗ്രഹം പറവൂരിലുള്ള രാധിക […]Read More

Travancore Noble News