Tags :Melpathur Memorial

News ഗുരുവായൂർ മലപ്പുറം

ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ മേൽപുത്തൂർ സ്മാരക പ്രതിമാ സ്ഥാപന ദിനം ആചരിച്ചു

BY: TNN REGIONAL DESK മലപ്പുറം: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ മേൽപുത്തൂർ സ്മാരക പ്രതിമാ സ്ഥാപന ദിനം വിവിധ ആധ്യാത്മിക പരിപാടികളോടെ ആചരിച്ചു. മലപ്പുറം കുറുമ്പത്തൂർ ദേശം ചന്ദനക്കാവിലുള്ള ദേവസ്വം വക മേൽപുത്തൂർ സ്മാരക മന്ദിരത്തിൽ രാവിലെ ആറ് മണിക്ക് നടന്ന ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ഏഴ് മണിക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം പി.എ. അഭിലാഷ് ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നാരായണീയം സമ്പൂർണ്ണ പാരായണത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. ഡോ. വി. […]Read More

Travancore Noble News