Tags :Meta Lawsuit

News Tech

സോഷ്യൽ മീഡിയ അടിമത്തം: മെറ്റയ്ക്കും യുട്യൂബിനും തിരിച്ചടി; കുട്ടികളുടെ സുരക്ഷയ്ക്കായി രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട

കാലിഫോർണിയ: കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നാരോപിച്ച് സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്ക്കും (Meta) യുട്യൂബിനും (YouTube) എതിരെ കാലിഫോർണിയ കോടതിയുടെ സുപ്രധാന വിധി. സോഷ്യൽ മീഡിയ ഉപയോഗം മൂലം കുട്ടികളിലുണ്ടാകുന്ന മാനസികാഘാതങ്ങൾക്കും ആസക്തിക്കും കമ്പനികൾ ഉത്തരവാദികളാണെന്ന് ജൂറി കണ്ടെത്തി. ഇത്തരത്തിലൊരു വിധി വരുന്നത് ഇതാദ്യമായാണ്. നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിച്ചിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ വരുതിയിലാക്കാൻ ഈ വിധി സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനും അവരെ സംരക്ഷിക്കാനും മാതാപിതാക്കൾക്ക് ചെയ്യാവുന്ന […]Read More

Travancore Noble News