Tags :Minority Morcha

News

മൈനോറിറ്റി മോർച്ച പാലാ മണ്ഡലം കമ്മിറ്റി യോഗം ചേർന്നു; ഭാവി കർമ്മ പദ്ധതികൾ

BY:GIJO PALA പാലാ: ബി.ജെ.പി ന്യൂനപക്ഷ മോർച്ച (മൈനോറിറ്റി മോർച്ച) പാലാ മണ്ഡലം കമ്മിറ്റി യോഗം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് പാലാ ബി.ജെ.പി പാർട്ടി ഓഫീസിൽ വെച്ച് ചേർന്നു. മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേടിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. യോഗത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനീഷ് ജിഭാവി മുഖ്യപ്രഭാഷണം നടത്തുകയും സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് പാർട്ടിയുടെ സന്ദേശം എത്തിക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും പ്രത്യേക യാത്രകൾ നടത്തുവാൻ യോഗം തീരുമാനിച്ചു. […]Read More

Travancore Noble News