National
News
രാജ്യത്ത് കാലവർഷം കനക്കുന്നു; ഡൽഹിയിലും മൺസൂൺ എത്തി, കേരളമടക്കമുള്ള പശ്ചിമഘട്ട മേഖലകളിൽ അതീവ
ന്യൂഡൽഹി ∙ രാജ്യത്ത് തെക്ക്-പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കൂടുതൽ ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇതിനോടകം മൺസൂൺ എത്തിക്കഴിഞ്ഞു. ഇനി രാജസ്ഥാന്റെ പടിഞ്ഞാറൻ മേഖലകളിൽ മാത്രമാണ് മഴയെത്താനുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദവും സജീവമായ മൺസൂൺ പാത്തിയുമാണ് നിലവിൽ മഴ ശക്തമാകാൻ കാരണം. കേരളം ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. പെയ്യാതെ […]Read More
