Tags :National Testing Agency

Education National News

നീറ്റ് യുജി പുനഃപരീക്ഷ നാളെ: സുതാര്യത ഉറപ്പാക്കാൻ എൻടിഎ ഇന്ന് രാജ്യവ്യാപകമായി മോക്ക്

ന്യൂഡൽഹി: നാളെ നടക്കുന്ന നീറ്റ് യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) രാജ്യവ്യാപകമായി ഇന്ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ അടിയന്തര നടപടി. അതേസമയം, പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം തങ്ങളുടെ വിമർശനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് വിദ്യാർഥികൾ എഴുതുന്ന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ക്രമക്കേടുകൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുതാര്യത ഉറപ്പുവരുത്താൻ […]Read More

Travancore Noble News