Tags :Nedumbassery

News ആലപ്പുഴ

ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച്: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ദുരൂഹതയാരോപിച്ച് ആലപ്പുഴയിൽ വ്യാപാര

ആലപ്പുഴ: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാർച്ച് നടത്തി. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ‘ഇഹ ഡിസൈൻസ്’ (Iha Designs) എന്ന വസ്ത്ര സ്ഥാപനത്തിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പി.എച്ച്. അയ്യർ ജങ്ഷന് സമീപം പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞു. വാഹനാപകടക്കേസിൽ എഫ്.ഐ.ആറിൽ വാഹനമോടിച്ചയാളുടെ പേര് പോലും ചേർക്കാൻ പൊലീസ് തയ്യാറാകാത്തതിന് പിന്നിൽ ജില്ലയിലെ കോൺഗ്രസ് നേതാവിന്റെയും മന്ത്രിയുടെയും ഇടപെടലാണെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി […]Read More

Travancore Noble News