Tags :: NEET Protests

Education New Delhi News Religion

നീറ്റ് ക്രമക്കേട്: ഡൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പന്തൽ പൊളിച്ചു, വീണ്ടും

ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധം തലസ്ഥാനത്ത് കൂടുതൽ ശക്തമാകുന്നു. കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ച മാർച്ചിന് പിന്നാലെ, പാർലമെന്റിലേക്ക് വീണ്ടും പ്രതിഷേധ മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ചു. എത്ര മർദനമേറ്റാലും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികളും പ്രവർത്തകരും. പ്രതിഷേധവും പൊലീസ് നടപടിയും കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി 70 സിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിനിടെയുണ്ടായ […]Read More

Travancore Noble News