Tags :Pakistan

National News

ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനിൽ വെടിയേറ്റു മരിച്ചു

By: Sumeshkrishnan ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ പ്രമുഖ കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദി കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയും മേഖലയിലെ ഭീകര പ്രവർത്തനങ്ങളുടെ മുഖ്യ ആസൂത്രകനുമായിരുന്നു അഫ്രീദി. പാകിസ്ഥാനിൽ അടുത്ത കാലത്തായി ഭീകരർക്ക് നേരെ തുടർച്ചയായി നടക്കുന്ന അജ്ഞാത ആക്രമണങ്ങളുടെ പരമ്പരയിൽ ഒടുവിലത്തെ സംഭവമാണിത്. 2026-ൽ മാത്രം ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ […]Read More

Travancore Noble News