Tags :Palakkad

News പാലക്കാട്

വാളയാർ ആൾക്കൂട്ട കൊലപാതകക്കേസ്: പ്രതി വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വാളയാർ അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകക്കേസിലെ പ്രതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പള്ളം സ്വദേശി വിനോദാണ് മരിച്ചത്. കേസിൽ വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. 2025 ഡിസംബർ 18-നായിരുന്നു അട്ടപ്പള്ളത്ത് രാംനാരായൺ ഭാഗേൽ എന്നയാൾ ക്രൂരമായ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു കടയ്ക്ക് സമീപം ഇരുന്നിരുന്ന രാംനാരായണിനെ മോഷണക്കുറ്റം ആരോപിച്ചും ബംഗ്ലാദേശി ആണെന്ന് സംശയിച്ചും ഒരു സംഘം യുവാക്കൾ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിന്റെ […]Read More

News

പട്ടാമ്പിയിൽ ഗർഭിണിയുടെ മരണം: ചികിത്സാ പിഴവല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പാലക്കാട്: തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജയുടെ മരണത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പ്രസവത്തിനിടെ അമ്നിയോട്ടിക് ഫ്‌ളൂയിഡ് (ഗർഭസ്ഥ ശിശുവിന് ചുറ്റുമുള്ള ദ്രാവകം) ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ലെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ നിരീക്ഷിച്ചു. അമ്നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം (Amniotic Fluid Embolism) എന്ന സങ്കീർണ്ണമായ അവസ്ഥയാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പാലക്കാട് ഡിഎംഒ ടി.വി. റോഷിയും സ്ഥിരീകരിച്ചു. വൈദ്യശാസ്ത്രത്തിൽ അപൂർവ്വമായി മാത്രം […]Read More

Travancore Noble News