Tags :Petrol Diesel Price

News

പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു; 10 ദിവസത്തിനിടെ മൂന്നാമത്തെ വിലവർദ്ധനവ്

BY:TS TVM ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും പുതുക്കി നിശ്ചയിച്ചത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ധന വിലവർദ്ധനവാണിത്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ തലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 98.64 രൂപയിൽ നിന്ന് 99.51 രൂപയായും ഡീസൽ വില ലിറ്ററിന് […]Read More

Travancore Noble News