Tags :petrol diesel rate increase

KERALAM News

ജിയോ ബിപി ഇന്ധനവില വർധിപ്പിച്ചു; പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും

എറണാകുളം: രാജ്യത്ത് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചു. നയാര എനർജിക്കു പിന്നാലെയാണ് ജിയോ ബിപിയും വില കൂട്ടിയത്. പെട്രോൾ ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് സ്വകാര്യ കമ്പനികളെ ഇന്ധനവില വർധിപ്പിക്കാൻ പ്രേരിപ്പിച്ചത്. ഒക്ടോബർ 11 മുതലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നത്. ഇതോടെ കൊച്ചിയിലെ ജിയോ ബിപി പമ്പുകളിൽ പെട്രോളിന് 118.69 […]Read More

Travancore Noble News