Tags :Political Analysis

News വാര ചിന്ത

പ്രതീക്ഷകളുടെ വിസ്മയതരംഗം…——‐——————————————പ്രവീൺ /വാരചിന്ത

വിസ്മയ കാഴ്ചകളുടെ ഒരു തെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോയത്. ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളജനതയും കാഴ്ചവച്ചു, ആശയവൈവിധ്യങ്ങളുടെ ഒരു അതിഗംഭീര വിസ്മയം. നൂറുതികക്കും എന്നുപറഞ്ഞ നേതാവിനെ പോലും അമ്പരിപ്പിച്ച വിസ്മയതരംഗം…സാങ്കേതിക- ഭൂരിപക്ഷ- ന്യൂനപക്ഷ തുടങ്ങി രാഷ്ട്രീയ നിരീക്ഷണ സമവായങ്ങൾക്കതീതമായി, ജനം യുഡിഎഫിനെ തിരഞ്ഞെടുത്തു എന്നതിനേക്കാളുപരി, എൽഡിഎഫിനെ മാറ്റിനിർത്തി പടിക്ക്പുറത്താക്കി എന്നു പറയുന്നതായിരിക്കും ഉചിതം. അതിൻറെ ഞെട്ടലിൽ നിന്ന് എൽഡിഎഫ് ഇപ്പോഴും മുക്തമായില്ല എന്നുവേണം അവരുടെ മൗനം സൂചിപ്പിക്കുന്നത്.തിരഞ്ഞെടുപ്പ് കാലത്തെ സാധാരണ ഗ്രൂപ്പ്കോലാഹലങ്ങൾ മാറ്റിവെച്ച് അക്ഷരാർത്ഥത്തിൽ ഒരുമിച്ച്നിന്ന് അമ്പരപ്പിച്ച കോൺഗ്രസ് […]Read More

Travancore Noble News