Tags :Record Sales

News

റെക്കോഡ് വില്പനയുമായി കേരള സംസ്ഥാന വിഷു ബമ്പർ ഭാഗ്യക്കുറി; നറുക്കെടുപ്പ് മെയ് 23-ന്

BY:TS TVM തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ടിക്കറ്റ് വില്പനയിൽ വൻ റെക്കോഡ്. മെയ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ, നിലവിൽ 44 ലക്ഷത്തിലധികം (44,61,670) ടിക്കറ്റുകളാണ് ഇതിനകം വിറ്റുതീർന്നത്. ആകെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞത് ഭാഗ്യക്കുറി വകുപ്പിന് വൻ നേട്ടമായി. പതിവുപോലെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റപോയത്; 11,55,210 എണ്ണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിക്കറ്റ് വില്പനയിൽ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. […]Read More

Travancore Noble News