Tags :Religious Conversion

National New Delhi News

മതം മാറിയാൽ സംവരണ ആനുകൂല്യത്തിന് അർഹതയില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്‌ത വ്യക്തിക്ക് പിന്നാക്ക വിഭാഗക്കാർക്കുള്ള (BC/OBC) സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇത്തരത്തിൽ മതംമാറിയ വ്യക്തിക്ക് സംവരണം അനുവദിച്ച് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹിന്ദുമതത്തിൽ […]Read More

Travancore Noble News