Tags :SBI Strike

News മുംബൈ

ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു; എസ്ബിഐ ശാഖകൾ സാധാരണ നിലയിൽ പ്രവർത്തിക്കും

മുംബൈ: മെയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാരുടെ സംഘടന മാറ്റിവെച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. സമരം പ്രഖ്യാപിച്ച ദിവസങ്ങളിൽ രാജ്യത്തെ എല്ലാ എസ്ബിഐ ശാഖകളും സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. ബാങ്കുകളിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കുക, സ്ഥിരം സ്വഭാവമുള്ള ജോലികൾ ഔട്ട്സോഴ്‌സിങ് ചെയ്യുന്നത് അവസാനിപ്പിക്കുക, പെൻഷൻ സംബന്ധമായ ആനുകൂല്യങ്ങളിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാരുടെ വേതന-പദവി സമത്വം ഉറപ്പാക്കുക […]Read More

Travancore Noble News