Tags :Secretariat Strike

News തിരുവനന്തപുരം

ആശാ വർക്കർമാരുടെ സമരവിജയം; അഭിവാദ്യങ്ങളുമായി ചലച്ചിത്രതാരം പ്രേംകുമാർ

BY: TS TVM തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ദീർഘനാളുകളായി സമരം അനുഷ്ഠിച്ച ആശാ വർക്കർമാരുടെ സമരവിജയത്തെയും അവരുടെ പോരാട്ടവീര്യത്തെയും പ്രശംസിച്ച് ചലച്ചിത്രതാരം പ്രേംകുമാർ. പാവപ്പെട്ട ഈ സഹോദരങ്ങളുടെ കണ്ണുനീരിന്റെയും അവഗണനയുടെയും ഫലമാണ് മുൻ സർക്കാരിന്റെ പതനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിന്റെ ആലോചനാ യോഗത്തിൽ എം.എ. ബേബി, സജി ചെറിയാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത വേദിയിൽ താൻ ഈ വിഷയം ഉന്നയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. മഴയും വെയിലും കൊണ്ട്, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ […]Read More

Travancore Noble News