News
തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച: ഡി.ജി.പിയുടെ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രിക്ക്, ഭരണസമിതി
BY:SURESH PERUMPALLY തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട സുപ്രധാന അന്വേഷണ റിപ്പോർട്ട് ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടികളിൽ ആഭ്യന്തര മന്ത്രി നേരിട്ടായിരിക്കും തീരുമാനമെടുക്കുക. ഇതോടൊപ്പം ഇന്റലിജൻസ് മേധാവി സമർപ്പിച്ച റിപ്പോർട്ടും മന്ത്രി വിലയിരുത്തും. അന്വേഷണ റിപ്പോർട്ട് ലഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് വിഷയം ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലേക്ക് നീങ്ങുന്നത്. അതിനിടെ, കടുത്ത വിവാദങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്ഷേത്ര […]Read More
