Tags :shaji n karun

Cinema News ജീവിത രേഖ

നിശ്ശബ്ദതയുടെ ഭാഷയിൽ ലോകത്തെ സ്പർശിച്ച കലാകാരൻ ഷാജി എൻ കരുൺ വിടവാങ്ങിയിട്ട് ഒരു

മലയാള സിനിമയിലെ ദൃശ്യവിസ്മയം ഷാജി എൻ കരുൺ വിടവാങ്ങിയിട്ട് ഒരു വർഷം തിരുവനന്തപുരത്തിന്റെ സാംസ്കാരിക മണ്ണിൽ വളർന്ന്, Film and Television Institute of India-യിൽ നിന്ന് ഛായാഗ്രഹണത്തിൽ സ്വർണമെഡൽ നേടി പുറത്തുവന്ന ഷാജി, ആദ്യം തന്നെ തെളിയിച്ചത് തന്റെ കാഴ്ചയുടെ പ്രത്യേകതയായിരുന്നു. ക്യാമറ അദ്ദേഹത്തിന് ഒരു ഉപകരണം മാത്രമല്ല—ഒരു ഭാഷയായിരുന്നു. ആഗോള സിനിമാ ഭൂപടത്തിൽ മലയാളത്തിൻ്റെ യശസ്സ് ഉയർത്തിയ വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിൻ്റെ ഒന്നാം ചരമവാർഷികം ഇന്ന്. 2025 ഏപ്രിൽ 28-ന് […]Read More

Cinema News തിരുവനന്തപുരം

ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ്‌ പുരസ്‌കാരവിവരം അറിയിച്ചത്‌. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന അവാർഡ്. 2022ലെ ജെ സി ഡാനിയേൽ അവാർഡ് ജേതാവും സംവിധായകനുമായ ടി വി ചന്ദ്രൻ ചെയർമാനും, ഗായിക കെ എസ് ചിത്ര, നടൻ വിജയരാഘവൻ എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാദമി […]Read More

Travancore Noble News