Tags :Shizuoka

GLOBAL NEWS News

ടോക്കിയോയിൽ ശക്തമായ ഭൂചലനം; സുനാമി സാധ്യതയില്ലെന്ന് അധികൃതർ

ടോക്കിയോ: മധ്യ ജപ്പാനിൽ ഞായറാഴ്ച പുലർച്ചെയോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1:04-ഓടെയുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പടിഞ്ഞാറൻ ഷിസുവോക പ്രവിശ്യയിലാണ്. അയൽപ്രവിശ്യയായ ഐച്ചിയിലെ ചിത നഗരത്തിൽ ജാപ്പനീസ് സീസ്മിക് സ്കെയിലിൽ അഞ്ചിലധികം തീവ്രത രേഖപ്പെടുത്തിയ കഠിനമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് ജപ്പാനിൽ സുനാമി ഉണ്ടാകാനുള്ള സാധ്യതകളില്ലെന്ന് പ്രധാനമന്ത്രി സനായെ തകൈച്ചി വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അവർ ഇക്കാര്യം സ്ഥിരീകരിച്ചത്. ഭൂകമ്പത്തിന് പിന്നാലെ ജാപ്പനീസ് സർക്കാർ അടിയന്തര സുരക്ഷാ പ്രോട്ടോക്കോളുകൾ സജീവമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി […]Read More

Travancore Noble News