തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷ സാഹചര്യങ്ങൾ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ അന്തരീക്ഷസ്ഥിതി വിലയിരുത്തുമ്പോൾ മെയ് 16 ശനിയാഴ്ചയോടെ കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രവചനം. സാധാരണയായി മെയ് മാസത്തെ മൂന്നാം വാരത്തോടെ മാത്രം എത്താറുള്ള കാലവർഷം ഇത്തവണ നിശ്ചിത തീയതിക്കും അഞ്ചോ ആറോ ദിവസം മുൻപേയാണ് ആൻഡമാൻ തീരത്ത് പ്രവേശിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം നിലവിൽ […]Read More
