News
തിരുവനന്തപുരം
മത്സരത്തിനൊടുവിൽ സഭാനായകനായി തിരുവഞ്ചൂർ; പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: കടുത്ത മത്സരത്തിനൊടുവിൽ മുതിർന്ന യു.ഡി.എഫ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെ പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർഥികൾ ഒരേസമയം സ്പീക്കർ പദവിക്കായി മത്സരരംഗത്തുണ്ടായിരുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു. രാവിലെ ഒൻപതു മണിയോടെ പ്രോടെം സ്പീക്കർ ജി. സുധാകരന്റെ അധ്യക്ഷതയിലാണ് വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചത്. സഭയിലെ എല്ലാ അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം, സ്ഥാനാർഥികളുടെ ഏജന്റുമാരുടെയും പ്രോടെം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. വോട്ട് നിലയുടെ വിശദാംശങ്ങൾ […]Read More
