Tags :SpiceJet Akasa Air

News

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; വൻ അപകടം ഒഴിവായി

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ലേയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനവും പാർക്ക് ചെയ്തിരുന്ന ആകാശ എയർ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15-ഓടെയായിരുന്നു സംഭവം. വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചതെങ്കിലും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ലേയിൽ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനം പാർക്കിങ് ബേയിലേക്ക് നീങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിന്റെ ചിറകിൽ തട്ടുകയായിരുന്നു. അപകടത്തിൽ രണ്ട് വിമാനങ്ങളുടെയും വിംഗ്ലെറ്റ്, സ്റ്റെബിലൈസർ എന്നീ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. […]Read More

Travancore Noble News