Tags :SSLC Result 2026

Education News തിരുവനന്തപുരം

കേരളാ വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങൾ: എസ്.എസ്.എൽ.സി. ഫലം മെയ് മൂന്നാം വാരം;

BY :Sumesh Krishnan,Thiruvananthapuram bureau chief തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ നിർണ്ണായക തീരുമാനങ്ങളും പരീക്ഷാ ഫലപ്രഖ്യാപന തീയതികളും പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തെക്കുറിച്ചും പുതിയ അധ്യയന വർഷത്തെ തയ്യാറെടുപ്പുകളെക്കുറിച്ചും മന്ത്രി വിശദീകരിച്ചത്. പരീക്ഷാ ഫലങ്ങൾ മെയ് മാസത്തിൽ എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം ഏപ്രിൽ 16-ന് ആരംഭിച്ച് മെയ് 2-ന് അവസാനിക്കും. 72 കേന്ദ്രങ്ങളിലായി പന്ത്രണ്ടായിരത്തോളം അധ്യാപകരാണ് ഈ പ്രക്രിയയിൽ പങ്കാളികളാകുന്നത്. മെയ് മൂന്നാം വാരത്തോടെ […]Read More

Travancore Noble News