Tags :suhail sajeev arrested

News എറണാകുളം

മിനികൂപ്പർ അപകടക്കേസ്: പ്രതി സുഹൈൽ സജീവിന് ആശുപത്രി വളപ്പിൽ നാട്ടുകാരുടെ മർദ്ദനം; പോലീസ്

ആലുവ: നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈൽ സജീവിന് നാട്ടുകാരുടെ മർദ്ദനം. വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് തിരികെ കൊണ്ടുപോകുന്നതിനിടെ ആലുവ ജില്ലാ ആശുപത്രി വളപ്പിൽ വെച്ചാണ് സംഭവം. പെട്ടെന്ന് തടിച്ചുകൂടിയ നാട്ടുകാർ പ്രകോപിതരാവുകയും സുഹൈലിന് നേരെ ആക്രമണം നടത്തുകയുമായിരുന്നു. വശത്തു നിന്ന് ഒരാൾ നടത്തിയ ആക്രമണത്തിൽ സുഹൈലിന്റെ മുഖത്താണ് അടിയേറ്റത്. ഇയാളെ പോലീസ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. സുഹൈലിനെ മർദ്ദിച്ച യുവാവിനെ പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു. […]Read More

Travancore Noble News