Tags :sunildutt sukumaran

News വാര ചിന്ത

ഭാരതത്തെ ഒറ്റുകൊടുക്കുന്നവർ

വാരചിന്ത/സുനിൽദത്ത് സുകുമാരൻ ഇന്നത്തെ വാര ചിന്തയിൽ ഭാരതത്തെ ഒറ്റികൊടുക്കുന്ന വരിൽ ചിലരെ കുറിച്ച് അറിയേണ്ടതുണ്ട് നമ്മുടെ ഭാരതത്തെ അസ്ഥിരമാക്കാൻ വർഷങ്ങളായി അമേരിക്കയും ചൈനയും പാകിസ്ഥാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വിവരം കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്ന കാര്യമാണ്. പലതരത്തിലുള്ള ഭീഷണികളെ അതിജീവിച്ചാണ് ഭാരതംഇന്ന് ലോകശക്തിയായി മാറിക്കൊണ്ടിരിക്കുന്നത്. സൈനികമായുംസാമ്പത്തികമായും ഇന്ത്യ വളരെ വേഗം വളർന്നു കൊണ്ടിരിക്കുന്ന വിവരം ലോക രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞു . പരോക്ഷമായി ചിന്തിച്ചാൽ നമ്മുടെ പുരോഗതിക്കു കാരണം പാകിസ്ഥാനും ചൈനയും അമേരിക്കയുമാണ്. പ്രബലമായ ശത്രുക്കളെ അതിജീവിക്കാൻ നമ്മൾ ശക്തരായെ […]Read More

Cinema News തിരുവനന്തപുരം

സുനിൽദത്ത് സുകുമാരന് നവാഗത സംവിധായകനുള്ള സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്

നവാഗത സംവിധായകനുള്ള പത്താമത് സത്യജിത് റേ ഗോൾഡൻ ആർക് അവാർഡ്സുനിൽദത്ത് സുകുമാരന് ലഭിച്ചു . സ്വാമി എന്ന സിനിമ സംവിധാനം ചെയ്തതിനാണ് അവാർഡ് .ജൂൺ ഒന്നിന് തിരുവനന്തപുരത്ത് വച്ച് പ്രശസ്ത സംവിധയകാൻ അടൂർ ഗോപാലകൃഷ്ണനുംഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിലിനും പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യും. സുനിൽദത്ത് സുകുമാരൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്‌ത സ്വാമി എന്ന സിനിമആൾ ദൈവ പരിവേഷത്തിൽ നിന്നും ഒരു സാധാരണ മനുഷ്യനാകാൻ ശ്രമിക്കുന്ന ഒരു സ്വാമിയുടെആത്മീയ […]Read More

Literature poem

കാല ലീലകൾ

ഒരു വഴിയണയുംമറുവഴി തേടുംകാലമൊരത്ഭുത ജാലംജാല മൊരത്ഭുത കോലംകോലം ചിതയിലെ ദാഹം കണ്ണീരിവിടെപുകപോലെഎഴുതും മായുംരൂപങ്ങൾവേദനയിവിടെകരളിൻ കല്ലിൽമേഞ്ഞു പറക്കുംശലഭങ്ങൾ കനവുകളില്ലകനിവില്ലകരിയും ജീവിതയോഗങ്ങൾകലഹംവറ്റിയഞരമ്പുകളിവിടെകാലം തെറ്റിഇഴയുന്നുRead More

Travancore Noble News