‘സ്വാമി’യിലെ സിംഗിൾ ആംഗിൾ ഫ്രെയിമിംഗ്: സംവിധായകന്റെ ക്രിയേറ്റീവ് കാഴ്ചപ്പാട്
സ്വാമി ചലച്ചിത്ര രംഗങ്ങളിലെ ദൃശ്യഭാഷ കഥയുടെ അന്തസ്സത്തയോട് ചേർന്നുനിൽക്കണമെന്ന നിർബന്ധബന്ധമുള്ളതിനാലാണ് ‘സ്വാമി’ എന്ന ചിത്രത്തിൽ സിംഗിൾ ആംഗിൾ ഫ്രെയിമിംഗ് ശൈലി സ്വീകരിച്ചതെന്ന് സംവിധായകൻ.സുനിൽ ദത്ത് സുകുമാരൻ. അനാവശ്യമായ ക്യാമറ ചലനങ്ങളോ ഫ്രെയിം മാറ്റങ്ങളോ ഇല്ലാതെ ലളിതമായ ദൃശ്യഭാഷ അവലംബിച്ചത് കഥയുടെ പശ്ചാത്തലത്തിനും ശൈലിക്കും അനുയോജ്യമായ ബോധപൂർവ്വമായ ഒരു ക്രിയേറ്റീവ് തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ക്യാമറ മൂവ്‌മെന്റുകൾ വഴി പ്രേക്ഷകരുടെ ശ്രദ്ധ വ്യതിചലിക്കാതെ, കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ഭാവമാറ്റങ്ങളിലും മൂർച്ചയേറിയ സംഭാഷണങ്ങളിലും മാത്രം പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ ചിത്രീകരണ […]Read More
