Tags :Taiwan

News വിദേശം

‘തായ്‌വാൻ ആരുടെയും ചരക്കല്ല’: ബെയ്ജിങ് ഉച്ചകോടിക്ക് പിന്നാലെ ട്രംപിന് മറുപടിയുമായി തായ്‌വാൻ പ്രസിഡന്റ്

തായ്‌പേയ് — തായ്‌വാൻ ഒരിക്കലും മറ്റൊരു രാജ്യത്തിന് മുന്നിൽ പണയം വെക്കാനോ കച്ചവടം ചെയ്യാനോ ഉള്ള ചരക്കല്ലെന്ന് തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ്-തേ പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ബെയ്ജിങ്ങിൽ നടത്തിയ ഉന്നതതല ഉച്ചകോടിക്ക് പിന്നാലെയാണ് തായ്‌വാൻ പ്രസിഡന്റിന്റെ ശക്തമായ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തായ്‌വാന്റെ പരമാധികാര നിലപാട് വ്യക്തമാക്കിയത്. സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ലായ് ചിങ്-തേ ചൈനയുമായുള്ള ഉച്ചകോടിക്ക് ശേഷം, തായ്‌വാന്റെ സ്വാതന്ത്ര്യ പ്രഖ്യാപന ശ്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന […]Read More

Travancore Noble News