Tags :Tamil Nadu Election

News എറണാകുളം

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: അതിർത്തിയിലെ മദ്യനിയന്ത്രണത്തിന് ഹൈക്കോടതി സ്റ്റേ

By:sumeshkrishnan കൊച്ചി: തമിഴ്‌നാട് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള അതിർത്തികളിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യനിയന്ത്രണത്തിന് (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തി. ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താൻ അബ്കാരി നിയമത്തിൽ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഏപ്രിലിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ക്രമസമാധാന പാലനം മുൻനിർത്തിയാണ് അതിർത്തി പങ്കിടുന്ന കേരളത്തിലെ താലൂക്കുകളിൽ ഡ്രൈ ഡേ പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ, കുമളിയിലെ ഒരു ബാറുടമ നൽകിയ ഹർജി പരിഗണിച്ച കോടതി, സർക്കാരിന്റെ ഈ ഉത്തരവ് ചോദ്യം ചെയ്തു. കോടതിയുടെ […]Read More

News Politics

സൗജന്യ സിലിണ്ടർ, തൊഴിൽരഹിതർക്ക് 4000 രൂപ; വിപ്ലവകരമായ പ്രഖ്യാപനങ്ങളുമായി ടി.വി.കെ. പ്രകടനപത്രിക

BY sumeshkrishna ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ചുവടുവെപ്പുമായി വിജയിയുടെ തമിഴക വെട്രി കഴകം (TVK) പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള വമ്പൻ വാഗ്ദാനങ്ങളാണ് പത്രികയിലുടനീളമുള്ളത്. ലഹരിമുക്ത തമിഴ്‌നാട് എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന് വിജയ് പ്രഖ്യാപിച്ചു. പ്രധാന വാഗ്ദാനങ്ങൾ: ജനങ്ങളെ വഞ്ചിക്കില്ലെന്നും തമിഴ്‌നാടിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമെന്നും പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് വിജയ് വ്യക്തമാക്കി.Read More

News ചെന്നൈ

തമിഴകം പോരാട്ടച്ചൂടിൽ; വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക നീക്കവുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിൽ നിന്നും മധ്യ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്നും അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വിജയിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പെരമ്പൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, നിലവിലെ ഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കിയിരിക്കുകയാണെന്നും അദ്ദേഹം […]Read More

Travancore Noble News