Tags :Technical High School

Education News തിരുവനന്തപുരം

നെടുമങ്ങാട് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: ഏപ്രില്‍ 18 വരെ അപേക്ഷിക്കാം

BY.Sumesh Krishnan നെടുമങ്ങാട്: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.polyadmission.org/ths എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഈ അധ്യയന വർഷം ആകെ 90 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട اخ اخ اخ اخ അവസാന തീയതി ഏപ്രില്‍ 18 ആണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 9846170024 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.Read More

Travancore Noble News