Tags :Thiruvananthapuram Murder

CRIME News തിരുവനന്തപുരം

പാങ്ങപ്പാറയിൽ 16 വയസ്സുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി; കൂട്ടുകാർ

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിക്കൊണ്ട് ശ്രീകാര്യം പാങ്ങപ്പാറയിൽ പതിനാറുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പരുത്തിപ്പാറ എൻ.എസ്.എസ് ഹൈസ്‌കൂൾ വിദ്യാർഥിയായ അഭിരാമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ രണ്ടു സുഹൃത്തുക്കളെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച ഉച്ചയോടെയാണ് പാങ്ങപ്പാറയിലേക്ക് പോകുന്നുവെന്നു പറഞ്ഞ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. ഒരു ഫോൺ കോൾ വന്നതിന് പിന്നാലെയായിരുന്നു ഇത്. വൈകീട്ട് കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന അഭിരാം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ […]Read More

Travancore Noble News