Tags :thrissur-news

News തൃശൂർ

നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; വിദഗ്ധ സമിതി പരിശോധനയ്ക്ക്

തൃശൂർ: ശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു. ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് കരാർ കമ്പനി ടോൾ പിരിവ് താൽക്കാലികമായി നിർത്തിയത്. ദേശീയപാത 66-ലെ റോഡ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകാതെ ടോൾ പിരിവ് രഹസ്യമായി പുനരാരംഭിക്കാൻ കമ്പനി നടത്തിയ നീക്കമാണ് വീണ്ടും സംഘർഷത്തിനും പ്രതിഷേധത്തിനും വഴിവെച്ചത്. ഇതിനെതിരെ രാവിലെ എൽഡിഎഫും വൈകിട്ട് യുഡിഎഫും ടോൾ പ്ലാസ ഉപരോധിച്ചു. ടോൾ പിരിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി നൽകിയ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നാരോപിച്ച് രാഷ്ട്രീയ […]Read More

Travancore Noble News