Tags :Universal Health

News

കേരളത്തിൽ സാർവത്രിക ആരോഗ്യ പരിരക്ഷ: എല്ലാവർക്കും ചികിത്സ ഉറപ്പാക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ‘സാർവത്രിക ആരോഗ്യ പരിരക്ഷ’ പദ്ധതിക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. നിലവിലുള്ള വിവിധ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടാത്തവർക്കായി ‘മിസ്സിംഗ് മിഡിൽ’ (Missing Middle) വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പദ്ധതിയുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഒരു വർഷമായി നടന്ന ചർച്ചകളുടെയും പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഈ നിർണ്ണായക തീരുമാനം. […]Read More

Travancore Noble News