Tags :V Muraleedharan

News

വകുപ്പ് വിഭജനം വൈകുന്നത് ലീഗിന്റെ സമ്മർദ്ദം കാരണം; രമേശ് ചെന്നിത്തലയെ തഴഞ്ഞത് എന്ത്

തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയാക്കാൻ കഴിയാത്തത് ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയതിനാലാണെന്ന് ബി.ജെ.പി നേതാവും എം.എ.എൽ.എയുമായ വി. മുരളീധരൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി ആഭ്യന്തര മന്ത്രിക്ക് ലഭിക്കാറുള്ള രണ്ടാം സ്ഥാനം വി. ഡി. സതീശൻ സർക്കാർ മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകിയിരിക്കുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും […]Read More

Travancore Noble News