Tags :vd satheeshan

Features News വാര ചിന്ത

നിലപാടുകളുടെ ശരിവഴികൾ…

പ്രവീൺ – വാരചിന്ത ജനഹിതം മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ടോ ജനപിന്തുണ ബോധ്യപ്പെടാത്തതുകൊണ്ടോ അല്ല മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് വൈകിയത്. അതാണ് രാഷ്ട്രീയം — ജനപ്രതിനിധികൾക്കും പാർട്ടിയുടെ ഉന്നത നേത്യത്വത്തിനും മാത്രം പൂർണമായി മനസ്സിലാകുന്ന സാങ്കേതികതയുടെയും പ്രായോഗികതയുടെയും രാഷ്ട്രീയം… പക്ഷേ ജനപക്ഷ രാഷ്ട്രീയം മറ്റൊന്നായിരുന്നു. തലമുറകളായി ആവർത്തിക്കപ്പെട്ടിരുന്ന “Who cares?” എന്ന പരമ്പരാഗത രാഷ്ട്രീയ ദുർനടപ്പിന് മുഖത്തടിയാകുക മാത്രമല്ല, അതിനെ ചവിട്ടിക്കൂട്ടി കുപ്പത്തൊട്ടിയിലേക്ക് എറിയുകയും ചെയ്ത ഒരു നിലപാട്. സമ്മതത്തോടെയോ അല്ലാതെയോ, നിവർത്തികേടുകൊണ്ടും ഗതികേടുകൊണ്ടും, അറിഞ്ഞവരും അറിയാത്തവരും ആയ അനേകം […]Read More

Travancore Noble News