Tags :Vigilance

News

ലൈഫ് മിഷൻ തുക നൽകാൻ കൈക്കൂലി വാങ്ങിയ വി.ഇ.ഒ വിജിലൻസ് പിടിയിൽ; കാരോട്

BY;TS TVM തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച തുകയുടെ ഗഡുക്കൾ മാറിനൽകുന്നതിന് ഗുണഭോക്താവിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ (വി.ഇ.ഒ) വിജിലൻസിന്റെ വലയിലായി. കാരോട് ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒയും കൊല്ലം അയത്തിൽ സ്വദേശിയുമായ ടി.എസ്. സന്ദീപിനെയാണ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കാരോട് സ്വദേശിയായ പരാതിക്കാരൻ 2024-ലാണ് വീടിനായി അപേക്ഷ നൽകിയത്. തുടർന്ന് പദ്ധതി പ്രകാരം 4 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ഓരോ ഗഡു തുക കൈമാറുമ്പോഴും സന്ദീപ് […]Read More

Travancore Noble News