Tags :Virus Symptoms

Health News

അപൂർവ്വ ഇനം എബോള വൈറസ് ബാധ: ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗം പടരുന്ന അപൂർവ്വ ഇനം എബോള വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോ (Democratic Republic of Congo), ഉഗാണ്ട തുടങ്ങിയ മധ്യ ആഫ്രിക്കൻ രാജ്യങ്ങളിലാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കോംഗോയിൽ മാത്രം 516 സംശയാസ്പദമായ കേസുകളും 33 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം 131 മരണങ്ങളാണ് ഈ രോഗബാധയുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. അയൽരാജ്യമായ ഉഗാണ്ടയിലും രണ്ട് കേസുകൾ സ്ഥിരീകരിച്ചു. ‘ബുന്ദിബുഗ്യോ’ […]Read More

Travancore Noble News