News
അമേരിക്ക-ഇറാൻ പോരാട്ടം ശക്തമാകുന്നു: ദക്ഷിണ ഇറാനിൽ വിവാഹച്ചടങ്ങിൽ ബോംബാക്രമണം; വരും ദിവസങ്ങളിൽ തിരിച്ചടിയെന്ന്
വാഷിംഗ്ടൺ/ടെഹ്റാൻ: യു.എസും ഇറാനും തമ്മിൽ മാസങ്ങളായി നിലനിൽക്കുന്ന സൈനിക പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. ഇറാനുമായുള്ള പുതുക്കിയ യുദ്ധം “അധികം നീണ്ടുനിൽക്കില്ല” എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഏതുസമയത്തും ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്താൻ അമേരിക്ക സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വാഷിംഗ്ടണിനെതിരെ തങ്ങളുടെ “പുതിയ യുദ്ധ തന്ത്രം” ഉടൻ നടപ്പിലാക്കുമെന്ന് ഇറാന്റെ സുരക്ഷാ തലവൻ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി. ദക്ഷിണ ഇറാനിലെ വിവാഹച്ചടങ്ങിൽ ആക്രമണം ഇറാനിലെ ദക്ഷിണ നഗരമായ സിരിക് (Sirik) പ്രദേശത്തിന് […]Read More
