കേരളത്തിൽ താമര വിരിയും; തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപിയ്ക്ക് അനുകൂലം

 കേരളത്തിൽ താമര വിരിയും; തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപിയ്ക്ക് അനുകൂലം

ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു . ഇത്തവണ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. എക്സിറ്റ് പോൾ റിപ്പോർട്ട് പ്രകാരം കേരളത്തിൽ എൻഡിഎയ്ക്ക് 2-3 സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപിയ്ക്ക് അനുകൂലമായി വിധിയെഴുതും. അതേസമയം കോൺഗ്രസിന് 13-14 സീറ്റുകൾ ലഭിക്കും. ഇടതിന് തിരിച്ചടിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.  കേരളത്തിൽ എൽഡിഎഫ് 0-1 സീറ്റ്  നേടുമെന്നാണ് എക്സിറ്റ് പോളിൽ പറയുന്നത്. 

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News