അസി. ഇൻസ്ട്രക്ടർ ഒഴിവ്

മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ബുധനാഴ്ച പകൽ 11 ന് എഴുത്ത് പരീക്ഷയും അഭിമുഖവും. ബികോമും (റെഗുലർ) ഡിപ്ളോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസും യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തണം.