ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
    ബാച്ചിലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന് കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.+2 പരീക്ഷയാണ് യോഗ്യത.പ്രവേശന പരീക്ഷ പാസ്സാകണം.അപേക്ഷ മേയ് 15 വരെ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക്:www.iftk.ac.in, www.lbscentre.kerala.gov.in. ഫോൺ: 0471 2560327.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News