മധ്യവേനൽ അവധി 28 മുതൽ

കേരള സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും മധ്യവേനൽ അവധി മാർച്ച് 28 മുതൽ ജൂൺ രണ്ടു വരെ ആയിരിക്കും. മധ്യ വേനൽ അവധി കഴിഞ്ഞ് ജൂൺ മുന്നിന് കോളേജുകൾ തുറക്കും.