News

ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിർത്ത് അരവിന്ദ് കേജ്രിവാൾ

ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിർത്ത് അരവിന്ദ് കേജ്രിവാൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ.ഡി പകപോക്കുകയുമാണെന്നാണ് കേജ്രിവാളിന്റെ വാദം അരവിന്ദ് കേജ്രിവാളിനെതിരെ കടുത്ത വാദങ്ങളാണ് റോസ് അവന്യൂ കോടതിയിൽ ഇ.ഡി നടത്തിയത്. അഴിമതി നടത്താൻ കെ.കവിതയും അരവിന്ദ് കേജ്രിവാളും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും കേജ്രിവാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നുമാണ് ഇ.ഡി വാദം. കോടിക്കണക്കിന് രൂപ കോഴയായി അരവിന്ദ് കെജ്രിവാൾ ചോദിച്ചുവാങ്ങിയെന്നാണ് ഇ.ഡി പറയുന്നത്. ആസൂത്രണത്തിന് പിന്നിൽ കേജ്രിവാളാണെന്ന് ഇ.ഡി പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവായ സിഡിആറുകൾ പക്കലുണ്ടെന്ന് ഇ.ഡി വാദിച്ചു. സൗത്ത് ഗ്രൂപ്പിന്റെയും […]Read More

News

R L V രാമകൃഷ്ണന് സുരേഷ് ഗോപിയുടെ പിന്തുണ, മോഹിനിയാട്ടം അവതരിപ്പിക്കാൻ ക്ഷണിച്ചു

മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ച് ആർഎൽവി രാമകൃഷ്ണൻ. കൊല്ലം ഭരണിക്കാവ് ക്ഷേത്ത്രിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായിരുന്നു സുരേഷ് ഗോപി ക്ഷണിച്ചിരുന്നത്. സുരേഷ് ഗോപിയുമായി ഫോണിൽ സംസാരിച്ചെന്നും ക്ഷണം സ്വീകരിച്ചെന്നും രാമകൃഷ്ണൻ അറിയിച്ചു പ്രതിഫലം നൽകിയാണ് പരിപാടിക്കു വിളിക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും വ്യക്തമാക്കിയിരുന്നു. റുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇത് തനിക്കെതിരെയുള്ള […]Read More

News

കേരളത്തിൽ 2.72 കോടി വോട്ടർമാർ

തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വോട്ടവകാശമുള്ളത് 2,72,80,160 പേർക്കാണ്. ഇതിൽ 1,31,84,573 പുരുഷൻമാരും 1,40,95,250 സ്ത്രീകളുമാണ്. സംസ്ഥാനത്തെ 555 ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കും. ആകെ 25,358 ബുത്തുകളും 181 ഉപ ബുത്തുകളുമുണ്ട്. യുവാക്കൾ നിയന്ത്രിക്കുന്ന 100 ബുത്തുകളും ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന 10 ബൂത്തുകളും 2776 മാതൃകാബൂത്തുകളും ഇത്തവണത്തെ പ്രത്യകതയാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 85 വയസ്സ് പിന്നിട്ട 2,49,960 പേരും 100 വയസ്സ് കവിഞ്ഞ 2999 പേരും ഇത്തവണത്തെ വോട്ടർമാരാണ്. 85 ന് മുകളിൽ […]Read More

News

സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്കാരം എം മുകുന്ദന്

തിരുവനന്തപുരം:സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2021 ലെ ഐ വി ദാസ് പുരസ്കാരം എം മുകുന്ദന്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും വെങ്കലശിൽപ്പവുമാണ് പുരസ്കാരം. മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരത്തിന് ഇയ്യങ്കോട് ശ്രീധരനും അർഹനായി. 50,000 രുപയും പ്രശസ്തി പത്രവും വെങ്കല ശിൽപ്പവുമാണ് പുരസ്കാരം. 50 വർഷം പൂർത്തിയാക്കിയ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ എം എസ് പുരസ്കാരത്തിന് വർക്കല മൂങ്ങോട് പേരേറ്റിൽ ശ്രീ ജ്ഞാനോദയം സംഘം അർഹരായി. […]Read More

News

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ E D അറസ്റ്റ് ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ മുഖ്യമന്ത്രിയുടെ വസിതിയിലും പരിസരത്തും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിവരികയാണ്. കനത്ത സുരക്ഷയാണ് കെജ്രിവാളിന്റെ വസിതിയ്ക്ക് പരിസരത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്Read More

News

കലാമണ്ഡലം സത്യഭാമയ്ക്ക് പുഴുക്കുത്ത് പിടിച്ച മനസ്സ് , R L V രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ പിന്തുണച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ‘പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്’ എന്ന് മന്ത്രി പറഞ്ഞു. കലാമണ്ഡലം സത്യഭാമക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ കമന്‍റ് ചെയ്തുകൊണ്ട് ആര്‍.ബിന്ദു നര്‍ത്തകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫ്യൂഡൽ പ്രഭുക്കൾക്ക് സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണാനുള്ള അരങ്ങായി ഉപയോഗിക്കപ്പെട്ട മോഹിനിയാട്ടത്തിന്റെ അന്തസ്സ് വീണ്ടെടുത്ത്, വ്യഭിചാര […]Read More

News

സർവയലൻസ് ടീം പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം:പൊതു തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ നൽകുന്നത് തടയാൻ ഫൈ്ളയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സർവയലൻസ് ടീം എന്നിവരെ വിന്യസിച്ചു. പണമോ മറ്റ് സാമഗ്രികളോ കടത്തിക്കൊണ്ടുപോകുന്നത് തടയാൻ നടത്തുന്ന പരിശോധനയിൽ പൊതുജനം സഹകരിക്കണം. 50,000 രൂപയിൽ കൂടുതൽ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവർ മതിയായ രേഖകൾ കൂടി കരുതണമെന്നും മോണിറ്ററിങ് എക്സപെൻഡിച്ചർ നോഡൽ ഓഫീസർ അറിയിച്ചു.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ, പരാതി തെളിവുസഹിതം കലക്ടറേറ്റിലെ നോഡൽ ഓഫീസറെ […]Read More

News

അന്തർദേശീയ കോൺഫറൻസ് ഇന്നുമുതൽ

കാലടി:സംസ്കൃത സർവകലാശാലയിലെ സംസ്കൃത സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പണ്ഡിറ്റ് സുബ്ബരാമപട്ടർ എൻഡോവ്മെന്റ് അന്തർദേശീയ കോൺഫറൻസ് 20,21,22 തിയതികളിൽ നടക്കും. ബുധനാഴ്ച രാവിലെ 10 ന് കൊൽക്കത്ത രബീന്ദ്രഭാരതി സർവകലാശാല പ്രൊഫ. മഹുവ മുഖർജി ഉദ്ഘാടനം ചെയ്യും.Read More

Travancore Noble News