Literature poem

കവിത “കറുപ്പ് “

കറുപ്പ് ( കവിത ) രചന :സുജാത നെയ്യാറ്റിൻകര  കറുത്ത കണ്ണട തീ കോരി വെളുത്ത രാവിനെ മാറേറ്റി മരക്കുരിശിൽ പിടയാനറിയാതെന്നുടെ രൂപം കേഴുന്നു..  മറവി ചങ്ങലചുറ്റിവരിഞ്ഞു ഉടുതുണി മാറി തെരുവെങ്ങും  കലപില കൂട്ടി മാറിലടിച്ചു കരയാനറിയാറിയാതുഴലുന്നു..  പിടയും വേനൽ കരിങ്കണ്ണാലെ പൊട്ടിയ ഓടക്കുഴലിന്റെ ദ്രവിച്ച ദ്വാരപ്പഴുതിലൂടെ ചങ്കു തകർന്നു വിളിക്കുന്നു..  ഉറക്കച്ചടവിൽ രാവറിയാതെ തെരുവിൻമാറിലെ ചൂടിന്റെ അസ്ഥിയിണക്കാൻ കൂടെ ചേർന്നൊരു കഴുകൻ കൂകി വിളിക്കുന്നു..  പേനായ്ക്കൾ പോൽ ഉലകംതെണ്ടി ആർത്തുവരുന്നൊരു കൂട്ടത്തെ സ്വന്തംചോരപ്പുഴയാൽ തഴുകി വിറച്ച് […]Read More

foreign

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് യാത്ര തുടങ്ങി

പാലക്കാട്: കേരളത്തിൽ നിന്നുള്ള ആദ്യ ആസ്ത സ്‌പെഷ്യൽ ട്രെയിൻ സർവീസ് അയോദ്ധ്യയിലേക്ക് യാത്ര തുടങ്ങി . പാലക്കാട് ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 7.10നാണ് ട്രെയിൻ പുറപ്പെട്ടത് . 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിന് ട്രെയിൻ അയോധ്യയിൽ എത്തും. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സർവീസ് ഉണ്ട്. തിരുനെൽവേലിയിൽ […]Read More

News

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ:2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷമാക്കി തമിഴ് നടൻ ഇളയദളപതിയെന്ന തെന്നിന്ത്യൻ താരം വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.’തമിഴക വെട്രി കഴക’മെന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. സിനിമാഭിനയം നിർത്തി സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്ന് 46 കാരനായ വിജയ് ആരാധകരെ അറിയിച്ചു.ഇപ്പോൾ പരിഗണനയിലുള്ള സിനിമകൾ പൂർത്തീകരിച്ച ശേഷം സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 25 ന് ചേർന്ന സംസ്ഥാന ജനറൽ കമ്മിറ്റി യോഗമാണ് പാർട്ടി അദ്ധ്യക്ഷനേയും, […]Read More

News

ഫ്രാൻസിലെ കർഷകപ്രക്ഷോഭം വിജയിച്ചു

പാരീസ്:ഫ്രഞ്ച് കർഷകർ നടത്തിയ പ്രതിഷേധവും ട്രാക്ടർ റാലിയും ഉപരോധവും വിജയിച്ചു. ധനസഹായം, നികുതി ഇടവേള, യൂറോപ്പിലെ മറ്റിടങ്ങളിൽ അനുവദനീയമായ കീടനാശിനികൾ വിലക്കുന്നതിൽ നിന്ന് പിന്മാറുക തുടങ്ങിയ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി തീവ്രവലത് പക്ഷപാതിയായ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റ്ലിൻ പാർലമെന്റിൽ പ്രഖ്യാപിച്ചു. അതോടെ പാരീസിന് ചുറ്റും ട്രാക്ടറുകളും വയ്ക്കോൽ കൂനകളും നിരത്തി നടത്തിവന്നിരുന്ന ഉപരോധം പ്രക്ഷോപകർ പിൻവലിച്ചു. പ്രഖ്യാപനങ്ങൾ സർക്കാർ എങ്ങനെ നടപ്പിലാക്കുമെന്നതിനെ ആശ്രയിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.Read More

News

അയ്യർ ഇൻ അറേബ്യ കാണാൻ നേതാക്കളെത്തി

തിരുവനന്തപുരം:‘അയ്യർ ഇൻ അറേബ്യ’ എന്ന മലയാള സിനിമയുടെ പ്രിവ്യൂ കാണാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളെത്തി. വെള്ളിയാഴ്ച രാവിലെ കൈരളി തീയേറ്ററിൽ നടന്ന പ്രിവ്യൂ ഷോ കാണാനാണ് എം വി ഗോവിന്ദൻ, എംഎൽഎ മാരായ എം എം മണി, കെ ടി ജലീൽ, മുകേഷ് ഉൾപ്പെടെയുള്ളവരെത്തിയതു്.ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് എം എ നിഷാദാണ്.Read More

News Sports

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം

വിശാഖപട്ടണം:രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 336 റണ്ണെടുത്തു.ഇന്ത്യൻ ബാറ്റിങ് നിരയെ ജയ്സ്വാൾ 257 പന്തിൽ 179 റണ്ണുമായി കാത്തു .ജയ് സ്വാളായിരുന്നു ആദ്യ ദിനത്തിലെ താരം. ക്യാപ്റ്റൻ രോഹിത് ഇന്ത്യയെ നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് ജയ്സ്വാൾ സ്കോർ ഉയർത്തി.ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളായിരുന്നു. കെ എൽ രാഹുലിനു പകരം പടിദാറും, രവീന്ദ്ര ജഡേജയ്കു പകരം കുൽദീപ് യാദവും, മുകേഷ് കുമാറിനു പകരം പേസർ മുഹമ്മദ് സിറാജും ക്രീസിലെത്തി.ഹൈദരാബാദിലും ഒന്നാം […]Read More

News

മിഷൻ തണ്ണീർക്കൊമ്പൻ വിജയം.ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു.

മിഷൻ തണ്ണീർക്കൊമ്പൻ വിജയം. വയനാട്ടിൽ ഭീതിവിതച്ച തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റി. കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കികൾ ചേർന്നാണ് തണ്ണീർക്കൊമ്പനെ ലോറിയിൽ കയറ്റിയത്. കൊമ്പനെ ബന്ധിപൂരിലെത്തിക്കും. തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് സജ്ജം. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ […]Read More

News

പി വി അൻവറിനെതിരെ ഹൈക്കോടതി

പി.വി അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയിൽ. ലൈസൻസോടെയാണോ പാർക്കിന്റെ പ്രവർത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി . ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസൻസോടെയുമാണോ പാർക്കിന്റെ പ്രവർത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കേസ് 6ന് വീണ്ടും പരിഗണിക്കും.Read More

News

മോദി സർക്കാരിന്റെ അവസാന ബജറ്റിന് സമ്മിശ്രപ്രതികരണം

ന്യൂഡൽഹി:കേന്ദ്രധനകാര്യമന്ത്രി നിർമ്മലാസീതാരാമൻ അവതരിപ്പിച്ച രണ്ടാം മോദി ഗവൺമെന്റിന്റെ അവസാന ബജറ്റിന് സമ്മിശ്രപ്രതികരമാണ് ലഭിച്ചത്. കാർഷിക മേഖലയിൽ കോർപ്പറേറ്റ് വൽക്കരണം, ജനസംഖ്യാ വർധന പഠിക്കാൻ ഉന്നതതല സമിതി, 5 വർഷത്തിൽ 2 കോടി വീട് നിർമ്മിക്കും, നടപ്പ് വർഷം 7.3 ശതമാനം വളർച്ചനേടും, അടുത്ത വർഷം ധനക്കമ്മി 5.8 ൽ നിന്ന് 5.1 ശതമാനമാക്കും, 40,000 റെയിൽ ബോഗികൾ വന്ദേഭാരത് നിലവാരത്തിലാക്കും, ഒരു കോടി വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കും, യുവജനങ്ങൾക്ക് പലിശരഹിത വായ്പ, 2047ൽ ഇന്ത്യയെ വികസിതഭാരതമാക്കും […]Read More

Business News

വാഹന കയറ്റുമതിൽ ചൈന മുന്നേറുന്നു

ബീജിങ്:വാഹന കയറ്റുമതിയിൽ ചൈന ജപ്പാനെ മറികടന്നു. 2023 ൽ അരക്കോടിയോളം വാഹനങ്ങൾ ചൈനയിൽ നിന്ന് കയറ്റുമതി ചെയ്തതായി കണക്കുകൾ പുറത്തുവന്നു. ജപ്പാൻ 44.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തപ്പോൾ ചൈന 49.1 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്തു.ജപ്പാൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷനും ചൈന അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സുമാണ് അതാത് രാജ്യങ്ങളിലെ കണക്ക് പുറത്തുവിട്ടത്.തങ്ങൾ 52.2 ലക്ഷം വാഹനം കയറ്റുമതി ചെയ്തതായാണ് ചൈനയുടെ കസ്റ്റംസ് ബ്യൂറോയുടെ കണക്ക്. ഇതിൽ മൂന്നിലൊന്നും ഇലക്ട്രിക് വാഹനങ്ങളാണ്.ഏഴു വർഷത്തിനിടയിലാണ് ജപ്പാന്റെ ഒന്നാം […]Read More

Travancore Noble News