Education News

CBSE 10-ാം ക്ലാസ് , 12-ാം ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു

സിബിഎസ്ഇ 10-ാം ക്ലാസ് , 12-ാം ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 13 വരെ നടക്കും. സിബിഎസ്ഇ 12 ക്ലാസ് ബോർഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ട് വരെയും നടക്കും. സിബിഎസ്ഇ 10-ാം ക്ലാസ് ബോർഡ് പരീക്ഷ 2024 തീയതികൾ ഫെബ്രുവരി 19: സംസ്കൃതം, തമിഴ്, ബംഗാളി, ഗുജറാത്തി, തെലുങ്ക്, ഗുജറാത്തി, മറാത്തി, ഉറുദു കോഴ്സ് എ, ഉറുദു കോഴ്സ് ബി, […]Read More

News

ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പോലീസ് ആസൂത്രണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം : ഗവർണറെ ആക്രമിച്ചതിന് പിന്നിൽ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറുടെ സഞ്ചാരപാത ചോർത്തിയത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. ഗവർണറെ ആക്രമിക്കാൻ എസ്എഫ്ഐക്ക് പൊലീസ് സഹായം നൽകി . പൈലറ്റ് വാഹനം പ്രതിഷേധക്കാർക്ക് വേണ്ടി വേഗത കുറച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം. ഭരണത്തലവന് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. മനപ്പൂർവ്വം ഉണ്ടാക്കിയ സുരക്ഷാ വീഴ്ച്ചയായിരുന്നു അത്. കേന്ദ്ര ഇടപെടലിന് വഴിയൊരുക്കരുത്. ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ഇടപെടുമെന്നും സുരേന്ദ്രൻ […]Read More

News

ലോക് അദാലത്തിൽ 30,895 കേസ് തീർപ്പ് കൽപ്പിച്ചു

തിരുവനന്തപുരം:ദേശീയ ലോക് അദാലത്തിൽ 30,895 കേസുകൾ തീർപ്പാക്കി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സoഘടിപ്പിച്ച നാഷണൽ അദാലത്തിലാണ് നിരവധി കേസുകൾ തീർപ്പാക്കിയത്. വനിതാ കമ്മീഷൻ തീർപ്പാക്കാത്ത കേസുകൾ, കുടുംബ കോടതി കേസുകൾ, ഉപഭോക്തൃതർക്ക കേസുകൾ തുടങ്ങിയവയെല്ലാം ദേശീയ ലോക് അദാലത്ത് തീർപ്പാക്കി. മജിസ്ട്രേറ്റ് കോടതികളിലെ 2,80, 502 കേസുകൾ തീർപ്പാക്കി. ഇതിലൂടെ 1.30 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എസ് ഷംനാദ്, കമ്മിറ്റി ചെയർമാൻ കെ പി അനിൽകുമാർ തുടങ്ങിയവർ […]Read More

News

നവകേരള സദസിനോടനുബന്ധിച്ച് ജോബ് ഫെസ്റ്റ്

കഴക്കുട്ടം: കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ഡിസംബർ 15നു കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസിനോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റിൽ നൂറിലധികം കമ്പനികളും രണ്ടായിരത്തിലധികം തൊഴിലന്വേഷകരും പങ്കെടുക്കും. ടെക്‌നോപാർക്ക്, കിൻഫ്ര, അസാപ് കേരള, കേരള നോളജ് ഇക്കോണമി മിഷൻ, കേരള സ്റ്റാർട്ടപ് മിഷൻ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സേഞ്ച് തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കഴക്കൂട്ടം ജോബ് ഫെസ്റ്റിന്റെ ആദ്യ മൂന്ന് എഡിഷനുകളിലായി ആയിരത്തിലധികം പേർക്കാണ് […]Read More

News

ജമ്മു കശ്മീര്‍ വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

കാശ്മീറിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി . ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു. വിധി കേവലം ഒരു ‘നിയമവിധി’ മാത്രമല്ല. പ്രത്യാശയുടെ പ്രകാശമാനവും ശോഭനമായ ഭാവിയുടെ വാഗ്ദാനവും, ശക്തവും കൂടുതല്‍ ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മോദി വിധിയില്‍ പ്രതികരണം അറിയിച്ചത്. #NayaJammuKashmir എന്ന ഹാഷ്ടാഗ് പങ്കുവെച്ചാണ് […]Read More

News

ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യം :V D സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഷൂ എറിഞ്ഞ യു ഡി എഫ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത് പരിഹാസ്യ മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ല. അത്രയ്ക്ക് ഭീരുവാണെന്ന് സതീശൻ പരിഹസിച്ചു. നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രതിപക്ഷ […]Read More

News

മുഖ്യമന്ത്രിയ്ക്ക് കരിങ്കൊടി :എൽദോസ് കുന്നപ്പിള്ളിയ്ക്ക്‌ നേരെ കൈയേറ്റം

പെരുമ്പാവൂർ : നവകേരള സദസ്സിൽ പങ്കെടുക്കാനുള്ള യാത്രയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ യ്ക്ക് നേരെ കൈയേറ്റ ശ്രമം നടന്നു.കോതമംഗലം കനാൽ ജംഗ്ഷനിലാണ് യൂത്ത് കോൺഗ്രെസ് പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്.പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലാക്കിയതിന് ശേഷം തിരിച്ചിറങ്ങുമ്പോഴാണ് ഒരു സംഘമാളുകൾ മർദിച്ചതെന്ന് എം എൽ എ പറഞ്ഞു.പോലീസ് വേഷത്തിൽ വന്ന ഡി വൈ എഫ് ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നും […]Read More

News

രാജ്യം വളരുന്നു, ട്രക്കുകളിലെ ഡ്രൈവർ കാബിനിൽ AC നിർബന്ധമാക്കും.

രാജ്യത്ത് നിർമിക്കുന്ന എല്ലാ ട്രക്കുകളിലും 2025 ഒക്ടോബർ 1 മുതൽ ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് പുതിയ വിജ്ഞാപനം ഇറക്കിയതിലൂടെയുള്ള വിലയിരുത്തലുകള്‍. പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് […]Read More

News

ജമ്മു കശ്മീർ ഇന്ത്യയുടെ അഭിഭാജിക ഘടകം :സുപ്രീം കോടതി

ജമ്മു കശ്മീരിന് പ്രത്യേക പദവി വീണ്ടും കിട്ടുവനായി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.ഹർജിക്കാരുടെ വാദം സുപ്രിംകോടതി അംഗീകരിച്ചില്ല. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന്റെ പരമാധികാരം നഷ്ടപ്പെട്ടുവെന്ന് സുപ്രീം കോടതി വിലയിരുത്തി. . യുദ്ധ സാഹചര്യത്തിൽ രൂപീകരിച്ച താത്കാലിക നിയമമായിരുന്നു ആർട്ടിക്കിൾ 370 എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 താത്കാലികമായി രൂപീകരിച്ചതാണെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് അഞ്ചംഗ ബെഞ്ച് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 1, 370 പ്രകാരം […]Read More

News

സഖരോവ്‌ പുരസ്‌കാരം വാങ്ങുന്നത് വിലക്കി

തെഹ്റാൻ:മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള യൂറോപ്യൻ യൂണിയന്റെ സഖരോവ് പുരസ്കാരം സ്വീകരിക്കാൻ മഹ്സ അമിനിയുടെ കുടുoബം പോകുന്നത് ഇറാൻ സർക്കാർ തടഞ്ഞു. 2022 സെപ്റ്റംബർ 16 നാണ് ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരിൽ മഹ്സയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ മഹ്‌സ കൊല്ലപ്പെട്ടു. മഹ്സയുടെ മാതാപിതാക്കളുടേയും സഹോദരന്റേയും പാസ്പോർട്ട് ഇറാൻ സർക്കാർ കണ്ടുകെട്ടി. മരണാനന്തര ബഹുമതിയായി നൽകിയതായിരുന്നു സഖരോവ് പുരസ്കാരം.Read More

Travancore Noble News