News

ജമ്മു കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പടെ ഏഴ് പേർ

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടത്തില്‍ നാല് മലയാളികൾ ഉൾപ്പടെ ഏഴ് വിനോദസഞ്ചാരികൾ മരിച്ചു. സോനം മാര്‍ഗിലേക്ക് പോകുകയായിരുന്ന കാര്‍ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച്‌ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടത്തിൽപ്പെട്ടത്. വിനോദസഞ്ചാരികളായ അനില്‍, സുധേഷ്, രാഹുല്‍ വിഗ്നേഷ്, എന്നിവരാണ് മരിച്ച മലയാളികള്‍. ഇവർ പാലക്കാട് ജില്ലയിലെ ചിറ്റൂർ സ്വദേശികളാണെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കൾ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്. കാറില്‍ ഡ്രൈവർ ഉൾപ്പടെ ആകെ എട്ടുപേരാണ് ഉണ്ടായിരുന്നത്.അഞ്ചുപേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശേഷിച്ച മൂന്നു പേരെ […]Read More

News

പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കോവിഡ് : ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Read More

News

PFI പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി.

പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി തള്ളി. റവന്യു റിക്കവറി നടപടിക്രമങ്ങൾ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കോടതി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആർടിസിയും സർക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചില്ല. നഷ്ടപരിഹാരത്തുക കണക്കാക്കാനുള്ള ക്ലയിംസ് ട്രൈബ്യുണലിന്റെ പ്രവർത്തനം പുരോഗമിച്ചു വരികയാണ്. ഈ ഘട്ടത്തിൽ പുനഃപരിശോധനാ ഹർജി അംഗീകരിക്കാൻ […]Read More

Education News

സംസ്ഥാനത്ത് നാളെ എസ്എഫ്‌ഐയുടെ പഠിപ്പ് മുടക്ക് സമരം

നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്‌ഐ .സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ഗവർണർ സർവ്വകലാശാലകളെ തകർക്കുകയാണെന്നും പൊളിറ്റിക്കൽ ടൂൾ ആയെന്നും ആരോപി ച്ചാണ് എസ്എഫ്‌ഐ പഠിപ്പ് മുടക്കുന്നത്. രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയും.Read More

Cinema News

രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക്: സഹകരിക്കില്ലെന്ന് ഫിയോക്ക്

രഞ്ജി പണിക്കർക്കെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക്ക് വിലക്കേർപ്പെടുത്തിയിരുന്നു.  രഞ്ജി പണിക്കർ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തിൽ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങളോടാണ് തിയേറ്ററുടമകൾ നിസ്സഹകരണം പ്രഖ്യാപിച്ചത്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ വിതരണക്കമ്പനി  കുടിശിക നൽകാനുണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. കുടിശിക തീർക്കും വരെ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കിയിട്ടുണ്ട്.  ‘ഹണ്ട്’ എന്ന ഷാജി കൈലാസ് ചിത്രമാണ് രഞ്ജി പണിക്കരുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. […]Read More

News

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ അതൃപ്തി

ബി ജെ പി യ്ക്ക് സ്വാധീനമുള്ള മേഖലയിലാണ് രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ബി ജെ പി യും കോൺഗ്രസ്സും പരസ്പരം മത്സരിച്ചടത്തെല്ലാം കോൺഗ്രസ്‌ തോൽക്കുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ബാദ്രയിൽ ബി ജെ പി യ്ക്ക് വോട്ട് കൊടുത്ത് സി പി എം നെ തോൽപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബിജെപി ശക്തികേന്ദ്രങ്ങളിൽ നിന്നും മാറി വയനാട്ടിൽ മത്സരിക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് സിപിഐ ജനറൽ […]Read More

News

ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം:വി. ഡി. സതീശൻ

തിരുവനന്തപുരം : കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി നടത്തിയ പരാമർശത്തിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജീവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കെ. കരുണാകരൻ ഉൾപ്പെടെ കോടതിയുടെ പരാമർശത്തിന്റെ പേരിൽ രാജീവച്ചിട്ടുള്ള കീഴ്‌വഴക്കമുണ്ടെന്നും സതീശൻ പറഞ്ഞു.മന്ത്രി സ്വയം രാജിവയ്ക്കാൻ തയ്യാറായില്ലായെങ്കിൽ മുഖ്യമന്ത്രി അവരെ പുറത്താക്കാൻ നടപടിസ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.Read More

News

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും; പ്രതികളെ ചോദ്യം

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിനാണ് അന്വേഷണച്ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും.ക്രൈം ബ്രാഞ്ച് പ്രൊഡകഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എംഎം ജോസ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും.  പോലീസ് […]Read More

News

സാമ്പത്തികശാസ്ത്ര‍‍‍ജ്ഞനും അധ്യാപകനുമായ ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു

തിരുവനന്തപുരം : ഇടതുപക്ഷ നിലപാട് പങ്കുവെക്കുന്ന ദളിത് ചിന്തകനും അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു. കുഞ്ഞാമൻ ദളിത്-സാമ്പത്തിക ശാസ്ത്ര മേഖലകളില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഞായറാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേരള സര്‍വകലാശാലയില്‍ ദീര്‍ഘകാലം സാമ്പത്തികശാസ്ത്ര അധ്യാപകനായിരുന്നു കുഞ്ഞാമൻ. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിക്കുന്നത്. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാര്‍ത്ഥിയാണ് കുഞ്ഞാമന്‍. എം.എയ്ക്ക് […]Read More

News

 “ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരം”

ജനങ്ങൾ സമ്മാനിച്ചത് ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “കോൺഗ്രസ് ശ്രമിച്ചത് ജാതിയുടെ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനാണ്. ജാതി പറഞ്ഞ് വോട്ട് ചോദിച്ചവരെ ജനം തുരത്തി. ജനങ്ങൾ നൽകിയത് സദ്ഭരണത്തിനുള്ള അംഗീകാരമാണ്. രാജ്യത്തെ സ്ത്രീത്വത്തേയും ഈ വിജയത്തിൽ അഭിനന്ദിക്കുന്നു. ഉജ്ജ്വലവിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നു. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയത്തോടൊപ്പം നിലകൊള്ളുന്നു എന്നാണ് ഈ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് മധ്യപ്രദേശിലും -രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി […]Read More

Travancore Noble News