News പത്തനംത്തിട്ട

ഇരുമുടിക്കെട്ടിൽ ചന്ദനത്തിരി, കർപ്പൂരം, പനിനീർ – ഒഴിവാക്കണം

പത്തനംതിട്ട:             തീർഥാടകർ ഇരുമുടിക്കെട്ടിൽ അനാവശ്യസാധനങ്ങൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ശബരിമല തന്ത്രിയും ദേവസ്വം ബോർഡും അഭ്യർത്ഥിച്ചു. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ സാധനങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്തു നൽകി. ഇരുമുടിക്കെട്ടിൽ രണ്ടു ഭാഗങ്ങാണുള്ളത്. മുൻ കെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങളും, പിൻ കെട്ടിൽ ഭക്ഷണപദാർഥങ്ങളും. മുൻകെട്ടിൽ ഉണക്കലരി, നെയ്ത്തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതി. പിൻ […]Read More

News

ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി കുറിച്ചു.Read More

News

കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു

വീടിന്‍റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരെയും കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു കോട്ടയം മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ വയോധികരായ അമ്മയും മകളും മരിച്ചു. പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണ് (109), മകൾ തങ്കമ്മ (80) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് താമസസ്ഥലത്തോട് ചേർന്നുള്ള കുരുമുളക് തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് കുഞ്ഞിപെണ്ണിനെ കടന്നൽ ആക്രമിച്ചത്. കുരുമുളകു വള്ളിയിൽ വീണുകിടന്ന ഓല കണ്ട്, അതെടുത്ത് മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഓലയിലുണ്ടായിരുന്ന കടന്നൽകൂട് ഇളകുകയും കുഞ്ഞിപ്പെണ്ണിനെ കൂട്ടമായി ആക്രമിക്കുകയുമായിരുന്നു.Read More

News

പാലക്കാട്ടെ റെയ്ഡ് വിവാദത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോണ്‍ഫറന്‍സ് ഹാളിലേക്ക് ഡ്രസ് ഉള്‍പ്പെടുന്ന ബാഗ് എന്തിന് കൊണ്ടുപോയെന്നാണ് സിപിഐഎം നേതാക്കള്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. എന്നാല്‍ ബാഗില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ തൻ്റെ പ്രചാരണം അവസാനിപ്പിക്കാമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ  വെല്ലുവിളി.  രാത്രി 10.11നാണ് ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ജ്യോതികുമാര്‍ ചാമക്കാലയും കെപിഎം ഹോട്ടലിലേക്ക് വരുന്നത്. 10.13ന് ശ്രീകണ്ഠന്‍ വാഷ്രൂമിൻ്റെ ഭാഗത്തേക്ക് പോകുന്നു. 10.39നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറി വരുന്നത്. 10.42ന് ഫെനി നൈനാന്‍ വരുന്നു. 10.51ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് […]Read More

foreign News

ലബനനിൽ മരണം 3,000 കവിഞ്ഞു

ബെയ്റൂട്ട്:           ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം തുടങ്ങിയശേഷം ലബനനിൽ 3,000 ത്തിലധികംപേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.യുദ്ധം ഇനിയും തുടർന്നാൽ ആരോഗ്യസംവിധാനമടക്കമുള്ള അവശ്യ സേവന മേഖലകളുടെ പ്രവർത്തനം താറുമാറാകും. തെക്കൻ ലെബനനിലെ 37ഗ്രാമങ്ങൾ നാമാവശേഷമായി. 40,000ത്തിലധികം വീടുകൾ തകർന്നു. അപകട മേഖലകളിൽ നിന്ന് പന്ത്രണ്ടുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.Read More

News

പാർലമെന്റിന്റെ ശീതകാല സമ്മേളനം 25 മുതൽ

ന്യൂഡൽഹി:             പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നവംബർ 25 ന് തുടക്കമാകും. ഡിസംബർ 20 വരെ സമ്മേളനം തുടരും. നവംബർ 26 ന് ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷിക ദിനത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. നവംബർ 25 ന് ശീതകാല സമ്മേളനം വിളിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതായി പാർലമെന്ററി കാര്യമന്ത്രി കിരൺ റിജ്ജു സമൂഹ മാധ്യമത്തിൽ അറിയിച്ചു. […]Read More

Education News

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

         കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിൻന്റനൻസ്, ഡിസിഎ, പിജിഡിസിഎ, മൊബൈൽ ഫോൺ ടെക്നോളജി, മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്,അക്കൗണ്ടിങ് കോഴ്സുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവരങ്ങൾക്ക്:Read More

News Sports എറണാകുളം

കേരള സ്കൂൾ കായികമേള- തിരുവനന്തപുരം മുന്നിൽ

കൊച്ചി:            കായിക മേളയിൽ ഗെയിംസ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കുതിപ്പ് തുടങ്ങി. ഗെയിംസ് മത്സരങ്ങൾ പകുതി പൂർത്തിയായപ്പോൾ തിരുവനന്തപുരം 687 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. 373 പോയിന്റുമായി തൃശൂർ തൊട്ടുപിന്നിലുണ്ട്. നീന്തലിലും തലസ്ഥാന ജില്ല തന്നെ ഒന്നാമത്. 17 സ്വർണമടക്കം 138 പോയിന്റ്. എറണാകുളം 41 പോയിന്റുമായി രണ്ടാമതാണ്. ആദ്യ ദിവസം ഏഴ് റെക്കോഡുകൾ പിറന്നു.അത്‌ലറ്റിക്സ് വ്യാഴാഴ്ച തുടങ്ങും. തിരുവനന്തപുരത്തിന് 64സ്വർണമെഡലും കോഴിക്കോടിന് 35 മാണ്.Read More

News

ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക്

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ്. 277 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 226 വോട്ടുകള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിന് ലഭിച്ചു. യു എസിന്റെ പ്രസിഡന്റ് പദത്തിലെത്താന്‍ 270 വോട്ടുകളാണ് വേണ്ടത്. ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങി. ഇതിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ട്രംപ് നന്ദി പറഞ്ഞു. അധികാരത്തിലെത്തുന്നതോടെ 127 വർഷത്തിനുശേഷം തുടർച്ചയായല്ലാതെ വീണ്ടും […]Read More

Literature poem

പ്രണയത്തേരിൽ

പ്രണയത്തേരിൽ .രചന :ഹനീഫ ബക്കർ,പൊന്നാനി പ്രേമമെന്നും പറഞ്ഞു ഞാൻ പുറകെ പോയ പ്പോളവൾ പറഞ്ഞു – പ്രേമം മണ്ണാംകട്ട…! അലിവു കാട്ടിയവളോട് ആദരപൂർവ്വം ഞാൻ അറിയിച്ചു എനിക്ക് നി- ന്നോട് തീർത്താൽ തീ രാത്ത പ്രണയമുണ്ടെന്ന്. തെല്ലലിവുമില്ലാതെയവൾ മറുമൊഴിയുരിയാടി മാങ്ങാത്തൊലി പ്രണയം…!! കൂട്ടുകാരിയെന്ന് കരുതി – യവളോടൊരുദിനം ഞാ- നെൻ മനം തുറന്നു കാട്ടി ദിവ്യാനുരാഗമാണെൻ മാനസവാടിയിൽ നിനക്കായ് – യഥേഷ്ടമെന്നുംമൊഴിഞ്ഞു… അനുരാഗം തേ – ങ്ങാ കുലയാണെന്ന് – പറഞ്ഞവൾ കൊഞ്ഞ – നം കുത്തി…!!! […]Read More

Travancore Noble News