Tags :Aana Vara Competition

News ഗുരുവായൂർ

ഗുരുവായൂർ ദേവസ്വം-മാതൃഭൂമി ‘ആന വര’ ചിത്രരചനാ മത്സര വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

BY: PRANOB GURUVAYUR ഗുരുവായൂർ: സർഗ്ഗാത്മകതയുടെ വർണ്ണക്കാഴ്ചകൾ തീർത്ത നാലാമത് ‘ആന വര’ ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഗുരുവായൂർ ദേവസ്വവും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ എത്തിയ കുട്ടിചിത്രകാരന്മാർക്ക് തെക്കേ നട ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ വെച്ച് ഉപഹാരങ്ങളും കാഷ് അവാർഡുകളും സമ്മാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം […]Read More

Travancore Noble News