Tags :Academic Calendar

News തിരുവനന്തപുരം

സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചു: പരീക്ഷകളും അവധികളും അറിയാം; എൽ.പി വിഭാഗത്തിന് ശനിയാഴ്ച പ്രവൃത്തിദിനമില്ല

BY: TS TVM തിരുവനന്തപുരം: സംസ്ഥാനത്തെ 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് പ്രവർത്തനങ്ങൾ, വിവിധ പരീക്ഷകൾ, അവധി ദിവസങ്ങൾ, മോഡൽ-പ്രാക്ടിക്കൽ പരീക്ഷകൾ, വാർഷിക പരീക്ഷകൾ എന്നിവ കൃത്യമായി ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടർ മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനും ചേർന്നാണ് പ്രകാശനം ചെയ്തത്. പുതിയ കലണ്ടർ പ്രകാരം എൽ.പി സ്കൂളുകൾക്ക് ശനിയാഴ്ചകളിലെ പ്രവൃത്തിദിനം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ യു.പി, ഹൈസ്കൂൾ (എച്ച്.എസ്) വിഭാഗങ്ങൾക്ക് അഞ്ച് […]Read More

Travancore Noble News