Tags :AMAI

News കൊല്ലം

കൊട്ടാരക്കര വെണ്ടാർ സ്കൂളിൽ ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ ‘നാമ്പ് 2’ പ്രോജക്ടിന് തുടക്കമായി

BY:CHEMPAKASHERY CHANDRABABU കൊട്ടാരക്കര: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ‘നാമ്പ് 2’ (ഒരു ചെറിയ വലിയ തുടക്കം) പ്രോജക്ടിന് തുടക്കമായി. വെണ്ടാർ ശ്രീ വിദ്യാധിരാജ മെമ്മോറിയൽ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ കെ.പി. പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ കുഞ്ഞിളം മനസ്സുകളിൽ ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഔഷധസസ്യങ്ങളുടെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ […]Read More

Travancore Noble News